Challenger App

No.1 PSC Learning App

1M+ Downloads
അർഥശാസ്ത്രത്തിന്റെ കൈയെഴുത്തുപ്രതി ആരാണ് കണ്ടെത്തിയത്?

Aആർ. ശ്യാമ ശാസ്ത്രി

Bമാക്സ് മുള്ളർ

Cചാൾസ് ഗുഡ് ഇയർ

Dപാണിനി

Answer:

A. ആർ. ശ്യാമ ശാസ്ത്രി

Read Explanation:

മൈസൂരിലെ പുരാ വസ്തു ഗ്രന്ഥശാലവിഭാഗത്തിന്റെ തലവനായിരുന്ന ആർ ശ്യാമ ശാസ്ത്രിക്ക് തഞ്ചാവൂരിലെ ഒരു പണ്ഡിതനിൽ നിന്നാണ് അർഥശ സ്ത്രത്തിന്റെ കൈയെഴുത്തുപ്രതി ലഭിച്ചത്


Related Questions:

തൊഴിലാളികൾക്ക് എന്ത് നിർബന്ധമായും നൽകണമെന്ന് ബുദ്ധൻ നിർദേശിച്ചിരിക്കുന്നു?
ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?
കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു