App Logo

No.1 PSC Learning App

1M+ Downloads
ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക്(മെക്‌സിക്കോ ഉൾക്കടൽ) അടുത്തിടെ അമേരിക്ക ഔദ്യോഗികമായി നൽകിയ പേര് ?

Aഗൾഫ് ഓഫ് അറ്റ്ലാൻറ്റിക്

Bഗൾഫ് ഓഫ് അലബാമ

Cഗൾഫ് ഓഫ് അമേരിക്ക

Dഗൾഫ് ഓഫ് ടെക്‌സാസ്

Answer:

C. ഗൾഫ് ഓഫ് അമേരിക്ക

Read Explanation:

• യു എസ്, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അറ്റ്ലാൻറ്റിക് സമുദ്രഭാഗമാണ് ഗൾഫ് ഓഫ് മെക്‌സിക്കോ എന്ന് അറിയപ്പെട്ടിരുന്നത് • പുനർനാമകരണം നടത്തിയ പ്രസിഡൻറ് - ഡൊണാൾഡ് ട്രംപ്


Related Questions:

Who has been appointed as the new chairman of the World Steel Association?
സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?
2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?
2023-ൽ അന്തരിച്ച 'റോക്ക് ആൻഡ് റോളിന്റെ രാജ്ഞി ' എന്നറിയപ്പെടുന്നു വിഖ്യാത അമേരിക്കൻ ഗായിക ആരാണ് ?
മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?