App Logo

No.1 PSC Learning App

1M+ Downloads
ചണം കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?

Aചുവന്ന മണ്ണ്

Bപർവത മണ്ണ്

Cനീർവാർച്ചയുള്ള എക്കൽ മണ്ണ്

Dകറുത്ത മണ്ണ്

Answer:

C. നീർവാർച്ചയുള്ള എക്കൽ മണ്ണ്


Related Questions:

ഇന്ത്യയിൽ ഉല്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭക്ഷ്യ വിളയേത് ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് റബ്ബർ കൃഷിക്ക് അനിയോജ്യം ?
ദേശീയ പാതകളുടെ നിർമാണ ചുമതലയാർക്ക് ?
പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :
പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?