ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
Aവരാഹ മിഹിരൻ
Bആര്യഭടൻ
Cശങ്കരനാരായണൻ
Dബ്രഹ്മഗുപ്തൻ
Aവരാഹ മിഹിരൻ
Bആര്യഭടൻ
Cശങ്കരനാരായണൻ
Dബ്രഹ്മഗുപ്തൻ
Related Questions:
ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) അംഗത് പ്രതാപ്
(ii) അജിത് കൃഷ്ണൻ
(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ
(iv) ശുഭാൻഷു ശുക്ല