App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ "ക്രയോമാൻ" എന്നറിയപ്പെടുന്ന വ്യക്തി ?

Aഎസ് സോമനാഥ്

Bഎസ് മോഹൻ കുമാർ

Cകെ ശിവൻ

Dവി നാരയണൻ

Answer:

D. വി നാരയണൻ

Read Explanation:

• ISRO യുടെ പതിനൊന്നാമത്തെ ചെയർമാനാണ് വി നാരായണൻ • ക്രയോജനിക് എൻജിനീയറിങ്ങിൽ വിദഗ്ദ്ധനാണ് അദ്ദേഹം • തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ യുണിറ്റ് മേധാവിയായിരുന്നു അദ്ദേഹം


Related Questions:

മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?