App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?

A22 ഒക്ടോബർ 2008

B21 ഒക്ടോബർ 2008

C24 ഒക്ടോബർ 2018

D22 ഒക്ടോബർ 2019

Answer:

A. 22 ഒക്ടോബർ 2008

Read Explanation:

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആർ .ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍.


Related Questions:

ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി
നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?
ചൊവ്വയിൽ ജൈവ തന്മാത്രകൾ കണ്ടെത്തിയ നാസയുടെ പെർസേവിയറൻസ് റോവറിലെ ഉപകരണം ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?