ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?Aശങ്കരവാര്യർBരാഘവവാര്യർCഇളംകുളംDപുനം നമ്പൂതിരിAnswer: C. ഇളംകുളം Read Explanation: രാഘവവാര്യർ, ശങ്കരവാര്യർ, പുനം നമ്പൂതിരി എന്നിവരെ ഏത് പേരിലാണ് ചന്ദ്രോത്സവത്തിൽ പരാമർശിക്കുന്നത് - പള്ളിക്കുന്ന് കവികൾചന്ദ്രോത്സവത്തിൽ പരാമർശിക്കുന്ന 'ശ്രീകൃഷ്‌ണ വിജയം' എന്ന കാവ്യത്തിന്റെ കർത്താവാണ് ശങ്കരവാര്യർ കാവ്യാരംഭത്തിലും കാവ്യാവസാനത്തിലും ശിവസ്തുതി നടത്തുന്ന മണിപ്രവാള കാവ്യംമാണ് ചന്ദ്രോത്സവം Read more in App