ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
Aഇളംകുളം
Bഡോ. കല്‌പറ്റ ബാലകൃഷ്ണൻ
Cആർ. നാരായണപ്പണിക്കർ
Dഎൻ. കൃഷ്ണപിള്ള
Answer:
C. ആർ. നാരായണപ്പണിക്കർ
Read Explanation:
“ചന്ദ്രോത്സവം മണിപ്രവാള കവികൾക്കും അവരെ പോറ്റി വളർത്തിയിരുന്ന ജന്മിമാർക്കും പ്രഭുക്കൾക്കും ഉപഭോഗസാ ധനങ്ങളിൽ വച്ച് അവർ വില കൽപ്പിച്ചിരിക്കുന്ന ഗണിക മാർക്കും ചുട്ട അടിയേറ്റാലുള്ള ഒരു നീറ്റൽ ഉണ്ടായിരി ക്കണം” ഈ നിരീക്ഷണം ആരുടേത് - എൻ. കൃഷ്ണപിള്ള
ചന്ദ്രോത്സവ കവി മണക്കുളത്തു രാജാവിൻ്റെ ബദ്ധവിരോധിയും അരിയന്നൂരുമായി ബന്ധമുള്ളവനുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് - ഇളംകുളം
“ചന്ദ്രോത്സവകാരനാണ് ആദ്യമായി കാമോത്സവങ്ങളെ ഒരു നിരീക്ഷകൻ്റെ റോളിൽ കണ്ടെത്തിയത്. ഈ ഗ്രന്ഥത്തിലെ ഹാസ്യമാണ് വൈഷയികതയുടെ നടുവൊടിച്ച ശക്തമായ ഭാവുകത്വശ്രേഷ്ഠത" - ഈ നിരീക്ഷണം ആരുടേത് - ഡോ. കല്‌പറ്റ ബാലകൃഷ്ണൻ