App Logo

No.1 PSC Learning App

1M+ Downloads
ചമ്പൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട് ഏതാണ് ?

Aഗാന്ധി സാഗർ ഡാം

Bതില്ലയ്യ അണക്കെട്ട്

Cഹിരാകുഡ് ഡാം

Dഭക്രനംങ്കൽ ഡാം

Answer:

A. ഗാന്ധി സാഗർ ഡാം


Related Questions:

Name the dam in Narmada River which allegedly causing displacement of thousands of tribal people in Gujarat?
ഇന്ത്യയിലെ ആദ്യ അണക്കെട്ടായ ' ഗ്രാൻഡ് അണക്കെട്ട് ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
നാഗരുജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?
തെഹ്‌രി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഗാന്ധി സാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ?