App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aകെ ആർ മീര

Bസുധാ മേനോൻ

Cസുഭാഷ് ചന്ദ്രൻ

Dകെ രാജഗോപാൽ

Answer:

B. സുധാ മേനോൻ

Read Explanation:

• 2024 ലെ തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കൃതി ആണ് "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" • പുരസ്‌കാരം നൽകുന്നത് - തോപ്പിൽ രവി സ്മാരക സമിതി • പുരസ്‌കാര തുക - 15000 രൂപ


Related Questions:

1965 ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത N C നായരുടെ ജീവചരിത്രം പറയുന്ന "N C നായർ വീരോതിഹാസം രചിച്ച വീരചക്ര ജേതാവ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ഏതാണ് ?
' ഹ്യൂമൻ കംപ്യൂട്ടർ ' എന്നറിയപ്പെടുന്ന വ്യക്തി ?
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
'വെട്ടും തിരുത്തും' ആരുടെ ചെറുകഥാസമാഹാരം ആണ് ?