'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?Aമംഗളമഞ്ജരിBകാവ്യദീപികCഭക്തിദീപികDകിരണാവലിAnswer: C. ഭക്തിദീപിക Read Explanation: സനന്ദൻ്റെ ഗർവ്വഭംഗം ഇതിവൃത്തമാക്കിയ ഉള്ളൂരിൻ്റെ കൃതി - ഭക്തിദീപികഉള്ളൂരിൻ്റെ ഭക്തിദീപിക മനുഷ്യസമത്വദീപികയാണെന്ന് അഭിപ്രായപ്പെട്ടത് - ഡോ. എം. ലീലാവതി Read more in App