ചുവടെ ചേർത്തിരിക്കുന്ന കൃതികളിൽ കെ.ആർ മീരയുടേത് അല്ലാത്തത് ഏത് ?AഖബർBകുമാരനെല്ലൂരിലെ കുളങ്ങൾCസൂര്യനെ അണിഞ്ഞ ഒരു സ്ത്രീDനേത്രോന്മീലനംAnswer: B. കുമാരനെല്ലൂരിലെ കുളങ്ങൾ Read Explanation: ആരാച്ചാർ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് ലഭിച്ചു. പ്രധാന നോവലുകൾ- ആ മരത്തെയും മറന്നു ഞാൻ, മീര സാധു, ഘാതകൻ, ഖബർ, മാലാഖയുടെ മറുകുകൾ, കരിനീല, യൂദാസിൻ്റെ സുവിശേഷം, ഭഗവാൻ്റെ മരണംഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച എം ടി വാസുദേവൻ നായരുടെ ആത്മകഥാ ഭാഗമാണ് 'കുമാരനെല്ലൂരിലെ കുളങ്ങൾ' Read more in App