ചാറ്റ് ജി പി ടി യ്ക്ക് ബദലായി റിലയൻസ് ജിയോ വികസിപ്പിക്കുന്ന പുതിയ നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനം ഏത് ?Aഭാരത് ജി പി ടിBഇന്ത്യ ജി പി ടിCജിയോ ജി പി ടിDസാവൻ ജി പി ടിAnswer: A. ഭാരത് ജി പി ടി Read Explanation: • പദ്ധതിയിൽ റിലയൻസുമായി സഹകരിക്കുന്ന സ്ഥാപനം - ഐ ഐ ടി ബോംബെRead more in App