App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന "പാം പേ" (Palm Pay) സംവിധാനം വികസിപ്പിച്ച രാജ്യം ?

Aയു എ ഇ

Bചൈന

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

B. ചൈന

Read Explanation:

• "വെയ്‌സിൻ പാം പേയ്മെൻറ്" എന്ന പേരിലാണ് സംവിധാനം അറിയപ്പെടുന്നത് • ടെക്‌നോളജി വികസിപ്പിച്ച കമ്പനി - ടെൻസെൻറ്


Related Questions:

ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യത്തെ ഡാറ്റ സെന്റർ നിലവിൽ വരുന്നത്?
അടുത്തിടെ ഗന്ധം തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് മൂക്ക് കണ്ടുപിടിച്ചത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?
നെറ്റ‌്വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് സ്വയം ഐ.പി.വിലാസം ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണ്...........................
മൂലകങ്ങളുടെ പേര് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ?