App Logo

No.1 PSC Learning App

1M+ Downloads
ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?

Aഗേജ്

Bവോൾട്ടേജ്

Cആമ്പിയറേജ്

Dഇതൊന്നുമല്ല

Answer:

A. ഗേജ്

Read Explanation:

  • ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം
  • ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു  
  • ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ്  

Related Questions:

ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :
വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?
ഫ്യൂസ് വയറിൻ്റെ പ്രധാന പ്രത്യേകത എന്താണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?