Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ടാങ്സ്റ്റണിന്റെ സവിശേഷത അല്ലാത്തതേത് ?

Aഉയർന്ന റസിസ്റ്റിവിറ്റി

Bതാഴ്ന്ന ദ്രവണാങ്കം

Cനേർത്ത കമ്പികളാക്കാൻ കഴിയുന്നു

Dചുട്ടുപഴുത്ത് ധവളപ്രകാശം പുറത്തുവിടുന്നു

Answer:

B. താഴ്ന്ന ദ്രവണാങ്കം

Read Explanation:

  • ഉയർന്ന ദ്രവണാങ്കവും ഉയർന്ന പ്രതിരോധശേഷിയുമുള്ള ഒരു ലോഹമാണ് ടങ്സ്റ്റൺ, അയതിനാൽ ഉയർന്ന താപനിലയിൽ ഇത് എളുപ്പത്തിൽ കത്തുകയോ ഉരുകുകയോ ചെയ്യില്ല.
  • കൂടാതെ ഇവയെ നേർത്ത കമ്പികൾ ആക്കാനും ചുട്ടു പഴുത്തു കഴിഞ്ഞാൽ ധവളപ്രകാശം പുറത്തു വിടാനും കഴിയും ഈ സവിശേഷതകൾ കൊണ്ടുതന്നെ ഇവയെ ബൾബിന്റെ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു 

Related Questions:

സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ സഫല പ്രതിരോധം
വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?
ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?
ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?