App Logo

No.1 PSC Learning App

1M+ Downloads
ചാവക്കാട് ഓറഞ്ച് ഏത് വിളയുടെ ഇനമാണ് ?

Aവാഴ

Bകമുക്

Cജാതി

Dതെങ്ങ്

Answer:

D. തെങ്ങ്

Read Explanation:

കേരളത്തിൽ കാണപ്പെടുന്ന മറ്റ് പ്രധാന തെങ്ങ് ഇനങ്ങൾ:  

  • ആനന്ദഗംഗ
  • ആൻഡമാൻ ഓർഡിനറി
  • ഈസ്റ്റ് കോസ്റ്റ് ടോൾ
  • ഈസ്റ്റ് വെസ്റ്റ് കോസ്റ്റ് ടോൾ
  • കേരഗംഗ
  • കേരസങ്കര
  • കേരസൗഭാഗ്യ
  • ഗംഗാ ബോധം
  • ഗൗളിപാത്രം
  • ചന്ദ്രസങ്കര
  • ചാവക്കാട് ഓറഞ്ച്
  • ചാവക്കാട് ഗ്രീൻ
  • ഫിലിപ്പൈൻസ് ഓർഡിനറി
  • മലയൻ ഓറഞ്ച്
  • മലയൻ ഗ്രീൻ
  • മലയൻ യെല്ലോ
  • ലക്ഷഗംഗ
  • ലക്ഷദീപ് ഓർഡിനറി
  • വെസ്റ്റ് കോസ്റ്റ് ടോൾ

Related Questions:

ജാപ്പനീസ്, ബോബൈറ്റ് എന്നിവ താഴെ നൽകിയിട്ടുള്ളതിൽ എന്തിൻ്റെ സങ്കരയിനങ്ങളാണ് ?
ഒന്നാം വിള എന്നറിയപ്പെടുന്ന നെൽകൃഷി ഏതാണ് ?
ഏത് വിളയുടെ സങ്കരയിനമാണ് "പവിത്ര" ?

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും ആണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക.

  1. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - കാസർഗോഡ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട്
  3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം, തിരുവനന്തപുരം
  4. കേരള കാർഷിക സർവകലാശാല - തൃശ്ശൂർ
    കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?