App Logo

No.1 PSC Learning App

1M+ Downloads
ചിക്കൻ പോക്‌സ് വൈറസിന്റെ ശാസ്ത്രീയനാമം എന്താണ് ?

Aഎന്റമീബ ഹിസ്റ്റോളിക്ക

Bവിബ്രിയോ കോളറ

Cബസില്സ് ടൈഫോസിസ്

Dവാരിസെല്ല സോസ്റ്റർ

Answer:

D. വാരിസെല്ല സോസ്റ്റർ

Read Explanation:

ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി വാരിസെല്ല സോസ്റ്റർ ആണ് .


Related Questions:

ഇന്ത്യയിൽ ആദ്യത്തെ വാനരവസൂരി മരണം നടന്നത് എവിടെയാണ് ?
താഴെപ്പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
സിക്ക വൈറസ് മുഖേന മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
EBOLA is a _________