Challenger App

No.1 PSC Learning App

1M+ Downloads
ചിലപ്പതികാരം ആരുടെ കഥയാണ് പറയുന്നത്?

Aമണിമേഖലയും കപിലനും

Bകണ്ണകിയും കോവലനും

Cമാധവിയും മണിമേഖലയും

Dതിരുവള്ളുവർ

Answer:

B. കണ്ണകിയും കോവലനും

Read Explanation:

  • കണ്ണകിയുടെയും കോവലൻ്റെയും കഥപറയുന്ന ചിലപ്പതികാരത്തിന്റെ രചയിതാവ് ഇളങ്കോ അടികളാണ്.


Related Questions:

തമിഴ് സാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നായ തിരുക്കുറലിന്റെ രചയിതാവ് ആരാണ്?
മഹോദയപുരം പെരുമാക്കന്മാരുടെ തലസ്ഥാനമായിരുന്നത് ഏത് കാലഘട്ടത്തിൽ?
മണിമേഖലയുടെ കഥ പറഞ്ഞിട്ടുള്ള കൃതി ഏതാണ്?
കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?
മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?