Challenger App

No.1 PSC Learning App

1M+ Downloads
കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?

Aമിഥുനപാട്ടുകൾ

Bഇടമ്പാട്ടുകൾ

Cഅകംപാട്ടുകൾ

Dപുറംപാട്ടുകൾ

Answer:

C. അകംപാട്ടുകൾ

Read Explanation:

  • സംഘം കൃതികളെ പൊതുവിൽ അകം പാട്ടുകൾ എന്നും പുറം പാട്ടുകൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.

  • കുടുംബ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും പരാമർശിക്കുന്നവയാണ് അകംപാട്ടുകൾ.

  • സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ ജീവിതത്തെ പരാമർശിക്കുന്നവയാണ് പുറംപാട്ടുകൾ


Related Questions:

പെരുമാൾ ഭരണകാലത്തെ രാജാക്കന്മാർ സാധാരണയായി സ്വീകരിച്ചിരുന്ന സ്ഥാനപ്പേരുകളിൽ ഒന്ന് ആയിരുന്നു:
സാമ്പത്തിക, രാഷ്ട്രീയ, സൈനിക ജീവിതത്തെ പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?
തമിഴ് സാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നായ തിരുക്കുറലിന്റെ രചയിതാവ് ആരാണ്?
സംഘം കൃതികളെ പൊതുവെ എത്ര വിഭാഗങ്ങളായി തിരിക്കുന്നു?
മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?