Challenger App

No.1 PSC Learning App

1M+ Downloads
ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?

A2

B3

C5

D4

Answer:

D. 4

Read Explanation:

ചുറ്റളവ് =4a പരപ്പളവ് = a² ചുറ്റളവും പരപ്പളവും തുല്യമായൽ 4a = a² a = 4


Related Questions:

ഒരു ദീർഘചതുരത്തിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്. ദീർഘചതുരത്തിന്റെ വശങ്ങൾ 1 മീറ്റർ നീട്ടിയിട്ടുണ്ടെങ്കിൽ, നീളവും വീതിയും തമ്മിലുള്ള അനുപാതം 10:7 ആയി മാറുന്നു. യഥാർത്ഥ ദീർഘചതുരത്തിന്റെ വിസ്തീർണ്ണം ചതുരശ്ര മീറ്ററിൽ കണ്ടെത്തുക.
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?
A parallelogram has sides 60 m and 40m and one of its diagonals is 80 m long. Its area is
3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?