ചുവടെ നൽകിയിരിക്കുന്നവയിൽ മെഡിറ്ററേനിയൻ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വരണ്ട വേനൽക്കാലവും, ആർദ്രശൈത്യക്കാലവും അനുഭവപ്പെടുന്ന പ്രദേശമാണ് മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല
- വേനൽകാലത്ത് ഏകദേശം 20°C മുതൽ 25°C വരെ താപനില അനുഭവപ്പെടുന്നു.
- ശൈത്യകാലത്ത് 10°C മുതൽ 16°C വരെയാണ് ഉയർന്ന താപനില.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii മാത്രം ശരി
