Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഘർഷണം കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക ?

  1. സ്നേഹകങ്ങൾ
  2. ബോൾ ബെയറിംഗുകൾ
  3. ധാരാരേഖിതമാക്കൽ

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    C2 മാത്രം

    D3 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഘർഷണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ

    1. സ്നേഹകങ്ങൾ :

      സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്കുള്ള ഘർഷണം കുറയ്ക്കുന്നതിന് സഹായിക്കുന്ന പദാര്‍ഥങ്ങളാണ് 'സ്നേഹകങ്ങൾ'.

    2. ബോൾ ബെയറിംഗുകൾ :

      വാഹനങ്ങളിൽ ടയറുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് 'ബോൾ ബെയറിംഗുകൾ'.

    3. ധാരാരേഖിതമാക്കൽ :

      ഘർഷണം കുറയ്ക്കത്തക്കവിധം ആകൃതി വ്യത്യാസപ്പെടുത്തുന്നതിനെ 'ധാരാരേഖിതമാക്കൽ' എന്ന് പറയുന്നു.


    Related Questions:

    ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ ഏതൊക്കെ ?

    1. വസ്തു നിരക്കി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് നിരങ്ങൽ ഘർഷണം
    2. വസ്തു ഉരുട്ടി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ഉരുളൽ ഘർഷണം
    3. നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തേക്കാൾ കൂടുതലാണ്.
    4. ഉരുളൽ ഘർഷണം, നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലാണ്

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

      1. വാഹനങ്ങളിൽ, സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണമാണ് ഓഡോമീറ്റർ.
      2. വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഉപകരണമാണ് സ്പീഡോമീറ്റർ.
      3. ഓഡോമീറ്ററിൽ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് കിലോമീറ്ററിലായിരിക്കും.

        ചുവടെ നല്കിയവയിൽ നിന്നും അവലംബക വസ്തുവിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ നിർണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന വസ്തുവാണ് അവലംബക വസ്തു.
        2. അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നുവെങ്കിൽ, ഒരു വസ്തു ചലനത്തിലായിരിക്കും.
        3. അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നില്ലെങ്കിൽ, ഒരു വസ്തു നിശ്ചലാവസ്ഥയിലായിരിക്കും
          ഘർഷണം കൊണ്ടുള്ള പ്രയോജനങ്ങളിൽ പെടാത്തത് ഏത് ?

          ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും സമ്പർക്കബലത്തിൻറെ ഉദാഹരണങ്ങൾ ഏതെല്ലാം ?

          1. കാറ്റിൽ ആടിയുലയുന്ന ഇലകൾ
          2. ട്രോളി തള്ളുന്നു
          3. മാങ്ങ താഴേക്ക് വീഴുന്നു
          4. കാന്തം ആണിയെ ആകർഷിക്കുന്നു