ചുവടെ നല്കിയവയിൽ നിന്നും അവലംബക വസ്തുവിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ നിർണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന വസ്തുവാണ് അവലംബക വസ്തു.
- അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നുവെങ്കിൽ, ഒരു വസ്തു ചലനത്തിലായിരിക്കും.
- അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നില്ലെങ്കിൽ, ഒരു വസ്തു നിശ്ചലാവസ്ഥയിലായിരിക്കും
Aഇവയൊന്നുമല്ല
B1 മാത്രം ശരി
Cഎല്ലാം ശരി
D2 മാത്രം ശരി
