ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ ഏതൊക്കെ ?
- വസ്തു നിരക്കി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് നിരങ്ങൽ ഘർഷണം
- വസ്തു ഉരുട്ടി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ഉരുളൽ ഘർഷണം
- നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തേക്കാൾ കൂടുതലാണ്.
- ഉരുളൽ ഘർഷണം, നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലാണ്
A3, 4 ശരി
B2 മാത്രം ശരി
C4 മാത്രം ശരി
D2, 4 ശരി
