ചുവടെ ചേർത്ത പരാമർശങ്ങളിൽ കുട്ടിയുടെ തുടർന്നുള്ള പഠനത്തെ ഗുണകരമായി ബാധിക്കുന്ന ഫീഡ് ബാക്കേത് ?
Aമുകളിൽ നിന്ന് മേശ നോക്കിയാൽ എങ്ങനെയിരിക്കും
Bഹാഷിമിന്റെ ചിത്രമാണ് ക്ലാസിൽ മികച്ചത്
Cമാലിനി കുറെക്കൂടി ശ്രദ്ധിക്കണം
Dസെൽമയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല
Aമുകളിൽ നിന്ന് മേശ നോക്കിയാൽ എങ്ങനെയിരിക്കും
Bഹാഷിമിന്റെ ചിത്രമാണ് ക്ലാസിൽ മികച്ചത്
Cമാലിനി കുറെക്കൂടി ശ്രദ്ധിക്കണം
Dസെൽമയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല
Related Questions:
ചേരുംപടി ചേർക്കുക
A | B | ||
1 | വ്യവഹാരവാദം | A | മാക്സ് വർത്തിമർ |
2 | മനോവിശ്ലേഷണ സിദ്ധാന്തം | B | കാൾ റോജേഴ്സ് |
3 | സമഗ്രവാദം | C | സിഗ്മണ്ട് ഫ്രോയ്ഡ് |
4 | മാനവികതാവാദം | D | സ്കിന്നർ |