ചുവടെ നല്കിയിരിക്കുന്നവയിൽ സാവന്നകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- സാവന്നാമേഖലയിലെ കാടുകളും, പുൽമേടുകളും വന്യമൃഗങ്ങൾക്ക് അനുകൂലമായ ആവാസകേന്ദ്രമൊരുക്കുന്നു
- മാംസഭോജികളായ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു.
- ജിറാഫ്, സീബ്ര തുടങ്ങിയ സസ്യഭോജികളായ മൃഗങ്ങൾ സാവന്നാമേഖലയിൽ ധാരാളമുണ്ട്.
Aമൂന്ന് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
