ചുവടെ കൊടുത്തിരിക്കുന്നവയിൽ ഘർഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഘർഷണം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ വേഗത കുറയുന്നു
- ഘർഷണം കുറയുന്നതിനനുസരിച്ചു വസ്തുവിന്റെ വേഗത കൂടുന്നു
- ഒരു പ്രതലം, മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ പ്രതലങ്ങൾക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലം
A1 മാത്രം
B2 മാത്രം
Cഇവയെല്ലാം
Dഇവയൊന്നുമല്ല
