App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?

Aഗാമ കിരണങ്ങൾ

Bആൽഫാ കിരണങ്ങൾ

Cഡെൽറ്റ കിരണങ്ങൾ

Dബീറ്റാ കിരണങ്ങൾ

Answer:

C. ഡെൽറ്റ കിരണങ്ങൾ

Read Explanation:

റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങൾ

പ്രധാനമായും 3 തരം കിരണങ്ങളാണ്, റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്നത്.

  1. പോസിറ്റീവ് ചാർജും, മാസുമുള്ള ആൽഫാ (α) കിരണങ്ങൾ

  2. നെഗറ്റീവ് ചാർജുള്ള ബീറ്റാ (β) കിരണങ്ങൾ

  3. ചാർജും മാസും ഇല്ലാത്ത ഗാമ (γ) കിരണങ്ങൾ


Related Questions:

പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?
ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.
ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റാണ് ----.
ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത് ?
പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.