Challenger App

No.1 PSC Learning App

1M+ Downloads
ചെമ്പുകൊണ്ടുള്ള പാചക പാത്രങ്ങളുടെ അടിയിൽ കാണപ്പെടുന്ന കറുത്ത നിറമുള്ള പദാർത്ഥം എന്താണ് ?

Aകോപ്പർ സൾഫേറ്റ്

Bകോപ്പർ ഓക്സൈഡ്

Cകോപ്പർ

Dകോപ്പർ കാർബണേറ്റ്

Answer:

B. കോപ്പർ ഓക്സൈഡ്


Related Questions:

സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
കാസ്റ്റിക് സോഡയുടെ രാസസൂത്രം ?
ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :
ഘനജലത്തിന്റെ രാസസൂത്രം ഏത്?

മോളിക്യുലർ ഓർബിറ്റൽ സിദ്ധാന്തം (MOT) ആവിഷ്കരിച്ചത് ആരെല്ലാം?

  1. ലൂയിസ് (Lewis)
  2. പൗളിംഗ് (Pauling)
  3. ഹണ്ട് (Hund)
  4. മുള്ളിക്കൻ