App Logo

No.1 PSC Learning App

1M+ Downloads
ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

Aചെറുകിട വ്യവസായങ്ങൾക്ക് കുറഞ്ഞ മൂലധന നിക്ഷേപം മതി

Bചെറുകിട വ്യവസായങ്ങൾ കുറവ് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്

Cപ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നില്ല

Dകാർഷിക ഉൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് കൊണ്ട് ചെറുകിട വ്യവസായങ്ങൾ ഗ്രാമീണ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു

Answer:

B. ചെറുകിട വ്യവസായങ്ങൾ കുറവ് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്

Read Explanation:

  • ചെറുകിട വ്യവസായങ്ങൾക്ക് പരമാവധി അനുവദനീയമായ നിക്ഷേപം ഒരു കോടി രൂപയാണ്.അതിനാൽ വൻകിട വ്യവസായങ്ങളും ആയി തട്ടിച്ചുനോക്കുമ്പോൾ ചെറുകിട വ്യവസായങ്ങൾക്ക് കുറഞ്ഞ മൂലധനനിക്ഷേപം മതിയാകുന്നു.

  • ചെറുകിട വ്യവസായങ്ങളിൽ വൻകിട വ്യവസായങ്ങളെക്കാൾ തൊഴിലാളികൾ തൊഴിൽ ചെയ്യുന്നു.അതിനാൽ ചെറുകിട വ്യവസായങ്ങൾ കൂടുതൽ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

  • പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നില്ല.

  • കാർഷിക ഉൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് കൊണ്ട് ചെറുകിട വ്യവസായങ്ങൾ ഗ്രാമീണ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

Related Questions:

സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?
താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?
Bhilai Steel Plant was established with the collaboration of ?
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏത് ?
വ്യവസായ നഗരത്തിനൊരു ഉദാഹരണം :