Challenger App

No.1 PSC Learning App

1M+ Downloads
ചെറുതും മൃദുവായതും പരന്ന ശരീരവുമുള്ള വിരകൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?

Aപ്ലാറ്റിഹെൽമിന്തസ്

Bനിഡേറിയ

Cപൊറിഫെറ

Dഅനാലിഡ

Answer:

A. പ്ലാറ്റിഹെൽമിന്തസ്

Read Explanation:

ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു


Related Questions:

ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?
മണ്ണ്, ജലം, മറ്റു ജീവികൾ തുടങ്ങിയ എല്ലായിടത്തും കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ ഏതാണ് ?
സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്ന യൂക്കാരിയോട്ടുകൾ?