ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?Aവെർട്ടിബ്രേറ്റBകോർഡേറ്റCഅനാലിഡDനിമറ്റോഡAnswer: B. കോർഡേറ്റ Read Explanation: കോർഡേറ്റ : ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ . ഉദാഹരണം :മനുഷ്യൻ,മൽസ്യം, തവളRead more in App