Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?

Aസൂര്യകാന്തി

Bവിലാസലഹരി

Cഗീതാഞ്ജലി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ

  • സൂര്യകാന്തി, മേഘച്ഛായ (മേഘസന്ദേശം വിവർത്തനം)

  • വിലാസലഹരി : വിവർത്തന കൃതി

  • ഗീതാഞ്ജലി : ടാഗോർ കൃതിയുടെ വിവർത്തനം


Related Questions:

"ധന്യാഭാനോ: പുലരി വഴി വെള്ളാട്ടിഭാനുക്കളെന്നും പൊന്നിൻ ചൂൽ ക്കൊണ്ടിരുൾ മയവടി ക്കാടടിച്ചങ്ങുനീക്കി" ഏതു കാവ്യത്തിൽ നിന്നുള്ള വരികളാണിവ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
സി.വി.യുടെ മരണത്തിൽ അനുശോചിച്ച ആശാൻ രചിച്ച കാവ്യം ?
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?