Challenger App

No.1 PSC Learning App

1M+ Downloads

Match the Following.

Section 2(d) - രേഖ (Document) കോടതിയിൽ തെളിയിക്കാവുന്നതോ ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്നതോ ആയത്.
Section 2(e) - തെളിവ് (Evidence) ഒരു കേസിനോട് ബന്ധപ്പെട്ട പ്രാധാന്യമുള്ള വിവരങ്ങൾ
Section 2(f) - വസ്തുത (Fact) ഒരു വസ്തുത സാക്ഷ്യപ്പെടുത്തുന്നതിനോ തള്ളിക്കളയുന്നതിനോ ഉപയോഗിക്കുന്നത്.
Section 2(k) - പ്രാധാന്യമുള്ളത് (Relevant) എഴുതിയതോ അച്ചടിച്ചതോ ഡിജിറ്റലായി സൂക്ഷിച്ചതോ ആയ വിവരങ്ങൾ.

AA-1, B-3, C-4, D-2

BA-4, B-2, C-3, D-1

CA-1, B-4, C-2, D-3

DA-4, B-3, C-1, D-2

Answer:

D. A-4, B-3, C-1, D-2

Read Explanation:

സെക്ഷൻ

                           നിർവചനങ്ങൾ

1. Section 2(d) - രേഖ (Document)

a) എഴുതിയതോ അച്ചടിച്ചതോ ഡിജിറ്റലായി സൂക്ഷിച്ചതോ ആയ വിവരങ്ങൾ.

2. Section 2(e) - തെളിവ് (Evidence)

c) ഒരു വസ്തുത സാക്ഷ്യപ്പെടുത്തുന്നതിനോ തള്ളിക്കളയുന്നതിനോ ഉപയോഗിക്കുന്നത്.

3. Section 2(f) - വസ്തുത (Fact)

b) കോടതിയിൽ തെളിയിക്കാവുന്നതോ ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാവുന്നതോ ആയത്.

4. Section 2(g) - വിഷയവസ്തുത (Facts in issue)

d) ഒരു കേസ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രധാന വസ്തുതകൾ.

5. Section 2(k) - പ്രാധാന്യമുള്ളത് (Relevant)

e) ഒരു കേസിനോട് ബന്ധപ്പെട്ട പ്രാധാന്യമുള്ള വിവരങ്ങൾ.

 


Related Questions:

BSA section-27 പ്രകാരം മുന്‍പ് നൽകിയ സാക്ഷ്യം വീണ്ടും ഉപയോഗിക്കാനുള്ള പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

  1. സാക്ഷിയെ ഹാജരാക്കാനാകാത്തത്
  2. മുൻ കേസിലെ കക്ഷികൾ പുതിയ കേസിലും ഉണ്ടായിരിക്കണം
  3. മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം .
    ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?
    ഭാരതീയസാക്ഷ്യഅധിനിയം(BSA)പ്രകാരംഎവിഡൻസ്എന്നപദംനിർവ്വചിക്കുന്നത് ഏതു വകുപ്പിലാണ്?
    വകുപ്-44 പ്രകാരം വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമോ?
    ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?