Challenger App

No.1 PSC Learning App

1M+ Downloads
ചൊക്കൂർ ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്ഥാണുരവി കുലശേഖര

Bരാമരാജശേഖര

Cകോതരവി വിജയരാജ

Dരവികോത രാജസിംഹൻ

Answer:

C. കോതരവി വിജയരാജ

Read Explanation:

ചൊക്കൂർ ശാസനം: 🔹 കാലഘട്ടം : AD 883 - 913 🔹 രാജാവ് - കോതരവി വിജയരാജ


Related Questions:

"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?
അശ്വ സന്ദേശം രചിച്ചതാര്?
കുമാരനാശാനും ഡോ. പൽപ്പുവും ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന ഏത് ?
ഉള്ളൂർ രചിച്ച മഹാകാവ്യം ഏത് ?