ചോരശാസ്ത്രം എന്ന നോവലിൻ്റെ കർത്താവ് ?Aടി.ഡി. രാമകൃഷ്ണൻBഎസ്. ഗിരീഷ്Cവി.ജെ. ജെയിംസ്Dസുഭാഷ്ചന്ദ്രൻAnswer: C. വി.ജെ. ജെയിംസ് Read Explanation: സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരു ആമുഖം (നോവൽ), സമുദ്രശില (നോവൽ)വി.ജെ ജയിംസ് - പുറപ്പാടിൻ്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, ഒറ്റക്കാലൻകാക്ക, നിരീശ്വരൻ, ടി. ഡി രാമകൃഷ്ണൻ - ആൽഫ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി,ഫ്രാൻസിസ് ഇട്ടിക്കോര Read more in App