App Logo

No.1 PSC Learning App

1M+ Downloads
ചർമത്തിനു കേടുപാടുകൾ വരുത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ താപനില എത്ര?

A37 ഡിഗ്രി സെൽഷ്യസ്

B42 ഡിഗ്രി സെൽഷ്യസ്

C44 ഡിഗ്രി സെൽഷ്യസ്

D35 ഡിഗ്രി സെൽഷ്യസ്

Answer:

C. 44 ഡിഗ്രി സെൽഷ്യസ്

Read Explanation:

  • താപം - ഒരു പദാർതഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവ് 
  • താപത്തെക്കുറിച്ചുള്ള പഠനം - തെർമോഡൈനാമിക്സ് 
  • ഊഷ്മാവ് - ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് 
  • ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകൾ - ഡിഗ്രി സെൽഷ്യസ് , കെൽവിൻ ,ഫാരൻഹീറ്റ് 
  • സാധാരണ മനുഷ്യശരീര ഊഷ്മാവ് - 36.9 °C ( 37°C  ) / 98.4 °F / 310 K
  • ചർമത്തിനു കേടുപാടുകൾ വരുത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ താപനില - 44°C  

Related Questions:

പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?
ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം താപം പ്രഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു ?
പ്രവർത്തിയുടെ യൂണിറ്റ് എന്താണ് ?
ത്വക്കിന്റെ മേൽപ്പാളിക്കു മാത്രം ഏൽക്കുന്ന പൊള്ളൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ്ജപരിവർത്തനം ഏതാണ് ?