Challenger App

No.1 PSC Learning App

1M+ Downloads
ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു ?

Aതത്വബോധിനി

Bഭാരത് വിധാതാ

Cജന ഗണ മന

Dനിധ്രിതോ ഭാരത് ജാഗേ

Answer:

B. ഭാരത് വിധാതാ


Related Questions:

' സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചതാര്?
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?
ഗാന്ധിജി ഇന്ത്യൻ പതാകയിൽ, ഇന്ത്യയിലെ മറ്റുമതങ്ങളെ പ്രതിനിധീകരിക്കുന്ന നിറമായി കണ്ടത് ഏത് ?
ദേശീയ പതാക അംഗീകരിക്കപ്പെട്ടത് എന്ന് ?
കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :