App Logo

No.1 PSC Learning App

1M+ Downloads
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് -----------?

Aജനാധിപത്യം

Bതെരഞ്ഞെടുപ്പ്

Cനിയമവാഴ്ച

Dഇതൊന്നുമല്ല

Answer:

A. ജനാധിപത്യം

Read Explanation:

  • ജനാധിപത്യം എന്നത് കേവലം ഒരു ഭരണക്രമം മാത്രമല്ല ഒരു ജീവിത രീതി കൂടിയാണ്.
  • നിലനിൽക്കുന്ന ഭരണസംവിധാനങ്ങളിൽ ഏറ്റവും മികച്ചതാണ് ജനാധിപത്യ സംവിധാനം

Related Questions:

' ഡെമോക്രസി ' എന്ന ഇംഗ്ലീഷ് വാക്ക് ഉത്ഭവിച്ച ' ഡെമോക്രാറ്റിയ ' എന്ന വാക്ക് ഏതു ഭാഷയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

  1. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്
  2. നിയമങ്ങൾ അനുസരിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
  3. ആരും നിയമത്തിനതീതരല്ല
    രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
    ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
    ' ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ' ആരുടെ വാക്കുകളാണ് ഇത് ?