App Logo

No.1 PSC Learning App

1M+ Downloads
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?

Aഎറിക് ഷെർമാക്

Bകാൾ കോറൻസ്

Cഹ്യുഗോ ഡീവ്രീസ്

Dഗ്രിഗർ ജൊഹാൻ മെൻഡൽ

Answer:

D. ഗ്രിഗർ ജൊഹാൻ മെൻഡൽ

Read Explanation:

• സസ്യ ശാസ്ത്രത്തിൻറെ പിതാവ് - തിയോഫ്രാസ്റ്റസ് • ജന്തു ശാസ്ത്രത്തിൻറെ പിതാവ് - അരിസ്റ്റോട്ടിൽ


Related Questions:

ഓഗ്മെന്റേഷൻ എന്നത്
റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര് ?
ഇൻസുലിൻ കണ്ടുപിടിച്ച വർഷം ?
സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?
2024 ൽ ആഗോളതലത്തിൽ പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ച കോവിഡ് വാക്‌സിൻ ഏത് ?