"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി
പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?
Aശ്രീ. ഗുലാം നബി ആസാദ്
Bശ്രീ. അമിത് ഷാ
Cശ്രീ. നരേന്ദ്രമോദി
Dശ്രീമതി നിർമ്മല സീതാരാമൻ
Aശ്രീ. ഗുലാം നബി ആസാദ്
Bശ്രീ. അമിത് ഷാ
Cശ്രീ. നരേന്ദ്രമോദി
Dശ്രീമതി നിർമ്മല സീതാരാമൻ
Related Questions:
താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?
1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ
2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ
3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ