Challenger App

No.1 PSC Learning App

1M+ Downloads
ജലവാഹനങ്ങളിൽ കോമ്പസ് ഉപയോഗിക്കുന്നതെന്തിന്?

Aസ്ഥാനം അറിയാൻ

Bആഴം അറിയാൻ

Cഅപകടം അറിയാൻ

Dദിശ അറിയാൻ

Answer:

D. ദിശ അറിയാൻ


Related Questions:

രണ്ടു സ്രോതസ്സുകളിൽ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം ?
കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?
ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :