App Logo

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''മാലിന്യമുക്തം നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?

Aതദ്ദേശ സ്വയംഭരണ വകുപ്പ്

Bജൽജീവൻ മിഷൻ

Cഹരിതകേരളം മിഷൻ

Dവന വകുപ്പ്

Answer:

A. തദ്ദേശ സ്വയംഭരണ വകുപ്പ്

Read Explanation:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''മാലിന്യമുക്തം നവകേരളം '' മേൽനോട്ടം വഹിക്കുന്നത് -തദ്ദേശ സ്വയംഭരണ വകുപ്പ്


Related Questions:

ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകരമായ പ്രകൃതി പ്രതിഭാസങ്ങളാണ് -----
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''ഇനി ഞാൻ ഒഴുകട്ടെ '' മേൽനോട്ടം വഹിക്കുന്നത് ?
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം
കിഴക്ക്------ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്.
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം