ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?Aമലയാളത്തിൻ്റെ തലBകൃഷ്ണപരുന്തിനോട്Cശുദ്ധരിൽ ശുദ്ധൻDശിഷ്യനും മകനുംAnswer: C. ശുദ്ധരിൽ ശുദ്ധൻ Read Explanation: വിവേകാനന്ദനെക്കുറിച്ച് വള്ളത്തോൾ എഴുതിയ കവിതയാണ് 'കൃഷ്ണപരുന്തിനോട്' 'മലയാളത്തിൻ്റെ തല' എന്ന വള്ളത്തോൾ കവിതയിൽ തലയായി കല്പിക്കുന്നത് ശങ്കരാചാര്യരെയാണ് 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിലെ ശിഷ്യനും മകനും - പരശുരാമനും ഗണപതിയുംഎഴുത്തച്ഛനെ 'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വിശേഷിപ്പിച്ചത് വള്ളത്തോളാണ്. Read more in App