ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?Aരാമവർമ്മ അപ്പൻ തമ്പുരാൻBമഹാകവി ഉള്ളൂർCവള്ളത്തോൾ നാരായണമേനോൻDകെ. എം. പണിക്കർAnswer: C. വള്ളത്തോൾ നാരായണമേനോൻ Read Explanation: വള്ളത്തോൾ നാരായണമേനോൻ (1875-1958)വള്ളത്തോളിൻ്റെ ഖണ്ഡകാവ്യങ്ങൾ - ശിഷ്യനും മകനും, അച്ഛനും മകളും, കൊച്ചുസീത, ബധിര വിലാപം, മഗ്ദലനമറിയം, ബന്ധനസ്ഥനായ അനിരുദ്ധൻ, ബാപ്പുജി.വള്ളത്തോളിൻ്റെ ലഘുകാവ്യങ്ങൾ - ഒരു കത്ത്, വിലാസലതിക, ഗ്രാമസൗഭാഗ്യം, ഗണപതി, സ്ത്രീ, ഋതുവിലാസം, തപതീസംവരണം വള്ളത്തോൾ രചിച്ച ആട്ടക്കഥയാണ് ഔഷധാഹരണംവള്ളത്തോളിൻ്റെ ആദ്യത്തെ സൃഷ്ടി കിരാതശതകം Read more in App