Challenger App

No.1 PSC Learning App

1M+ Downloads
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം

Aകണിയാർകളി

Bകൈകൊട്ടിക്കളി

Cപൂരക്കളി

Dകുത്തിയോട്ടപ്പാട്ട്

Answer:

B. കൈകൊട്ടിക്കളി

Read Explanation:

  • കേരളത്തിലെ കന്യകമാർ അവതരിപ്പിക്കുന്ന നാടോടി നൃത്തമാണ് കൈകൊട്ടികളി അല്ലെങ്കിൽ തിരുവാതിരകളി.

  • സംഘനൃത്തമാണിത്.

  • പ്രധാനമായും ഓണത്തിനും തിരുവാതിരയ്ക്കും അവതരിപ്പിക്കുന്നു.

  • ചെറുപ്പക്കാരും പ്രായമായവരും ഇത് അവതരിപ്പിക്കാറുണ്ട്.


Related Questions:

രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?
വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽ
'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?
കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?