ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :Aജനയിത്രിBജനനിCകർമ്മിണിDസ്‌നുഷAnswer: D. സ്‌നുഷ Read Explanation: ആരാധകൻ X ആരാധികദാതാവ് X ദാത്രിപൗത്രൻ X പൗത്രിജനയിതാവ് X ജനയിത്രി Read more in App