ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഉദ്ദംസിങ്ങിനെ തൂക്കിക്കൊന്ന വർഷം?A1930B1935C1940D1942Answer: C. 1940 Read Explanation: 1919 ഏപ്രിൽ 13 നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് ലഫ്റ്റനന്റ് ഗവർണറായിരുന്നു മൈക്കൽ ഒഡ്വയർ. 1940 മാർച്ച് 13-ന് മൈക്കൽ ഓ ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് ഉദ്ദം സിംഗ് വധിച്ചു കൊലപാതകത്തെത്തുടർന്ന്, ഉദ്ദം സിംഗ് അറസ്റ്റിലായി 1940 ജൂലൈ 31-ന് ലണ്ടനിലെ പെന്റൺവില്ലെ ജയിലിൽ വച്ച് അദ്ദേഹത്തെ തൂക്കിക്കൊന്നു Read more in App