App Logo

No.1 PSC Learning App

1M+ Downloads
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?

Aശ്രീകാന്ത് കോട്ടക്കൽ

Bകെ വി മോഹൻകുമാർ

Cഗോപിനാഥ് മുതുകാട്

Dജി വേണുഗോപാൽ

Answer:

C. ഗോപിനാഥ് മുതുകാട്

Read Explanation:

• ഗോപിനാഥ് മുതുകാടിൻ്റെ പുസ്തകങ്ങൾ - ഇന്ത്യ എൻ്റെ പ്രണയ വിസ്മയം, ഈ കഥയിലുമുണ്ടൊരു മാജിക്ക്, ഓർമ്മകളുടെ മാന്ത്രിക സ്പർശം


Related Questions:

കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
' അരക്കവി ' എന്നറിയപ്പെടുന്നത് ആരാണ് ?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?
തിരുനിഴൽമാല രചിച്ചത് ആര് ?
കുന്നിമണികൾ എന്ന കൃതി രചിച്ചതാര്